ഇത് എന്റെ സുഹൃത്തുക്കള്ക്കുള്ള

ഒരു ചെറിയ സമ്മാനം

******

https://www.anmar4u.com/uploads/images/anmar-9e8aa147e8.gif

ഇസ്ലാം ഒരു സമ്പൂര്ണ്ണ ജീവിത വ്യവസ്ഥ

 ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമിക ജീവിത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു പക്ഷേ, ലോകത്ത് ഇസ്ലാമിനു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയായിരിക്കും ഇതെന്ന് തോന്നുന്നു. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്ക് ചാഞ്ഞു കിടക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. കാരണം മനുഷ്യന്‍ ഒരു ആത്മീയ ജീവിയല്ല; ഭൌതിക ജീവിയുമല്ല. അവന് ആത്മാവും ശരീരവുമുണ്ട്. സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിക ജീവിത വ്യവസ്ഥ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും ഇസ്ലാം ഉദ്ഘോഷിക്കുന്നത്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല.ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്പന കള്‍ അനുസരിച്ച് ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നി ര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം. വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്യ്രം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിശാല താല്പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ്വ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹികവ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണസമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്‍ണംകൊണ്ടും ഉച്ചനീചത്വം കല്പിച്ചു പോരുന്ന ലോകത്ത് ഇസ്ലാമികസമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍.ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്ക്കാമെന്നായി. രാജാവും അടിമയുംതന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മറ്റു മൂല്യങ്ങള്‍ക്ക് ശോഭ നഷ്ടപ്പെട്ടപ്പോഴും സമത്വം ഇസ്ലാമിക സമൂഹത്തില്‍ ജ്വലിച്ചുനിന്നു. ഇന്നും മറ്റു സമുദായങ്ങളുടെ അസൂയക്ക് പാത്രമായി ഒരു അദ്ഭുതംപോലെ അത് അമരം കൊള്ളുന്നു. വര്‍ണം, ദേശം, ഭാഷ, ജാതി-എല്ലാ മതിലുകളും അത് ഇടിച്ചുനിരത്തുന്നു. മരിച്ചവരെപ്പോലും ഇസ്ലാം വെറുതെ വിടുന്നില്ല. കല്ലറയുടെ ഉയരം നിജപ്പെടുത്തിക്കളഞ്ഞു അത്! സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥകള്‍, അഭയാര്‍ഥികള്‍- ഇവരുടെമേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. കണിശമാണ് ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യത്തിനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക നിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്‍പര്യം. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുകതന്നെചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ഈ ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യ മാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച്, വിശിഷ്യാ അതിലെ നിയമങ്ങളെക്കുറിച്ച്, അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെപോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു. ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.

കാരുണ്യം ഇസ്ലാമിന്റെ കാലാവസ്ഥ
കാരുണ്യമാണ് ഇസ്ലാമിന്റെ കാലാവസ്ഥ. മഞ്ഞുപോലെ, ചിലപ്പോള്‍ ശക്തിയായ മഴപോലെ അത് പെയ്തിറങ്ങുന്നു. വിശക്കുന്നവന് അപ്പമായും മര്‍ദിതന് മോചനമായും അനാഥയ്ക്ക് രക്ഷിതാവായും രോഗിക്ക് സാന്ത്വനമായും അത് പ്രത്യക്ഷപ്പെടുന്നു. ദാഹിച്ചുവലയുന്ന നായയുടെ വായിലും വാടിക്കരിയുന്ന പൂച്ചെടിയുടെ വേരിലും അത് കുടിനീരെത്തിക്കുന്നു. കഠിനഹൃദയങ്ങളില്‍ പോലും കനവ് പകര്‍ന്ന് ജീവിതം സ്നേഹാര്‍ദ്രമാക്കുന്നു ഇസ്ലാമിന്റെ കൃപാകാരുണ്യം. ദയാപരനും കരുണാമയനുമെന്നാണ് ദൈവം സ്വയം വിശേഷിപ്പിച്ചത്. വിശുദ്ധഖുര്‍ആനിലെ നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍ നൂറ്റിപ്പതിമൂന്നും ആരംഭിക്കുന്നത് ദൈവത്തിന്റെ ഈ സവിശേഷത എടുത്തു പറഞ്ഞുകൊണ്ടാണ്. സ്വന്തം സിംഹാസനത്തില്‍ ഉല്ലേഖനം ചെയ്യാന്‍ ദൈവം തെരഞ്ഞെടുത്ത വാക്യമിതാണ്- എന്റെ കാരുണ്യം എന്റെ ക്രോധത്തെ അതിശയിക്കുന്നു.തന്റെ കാരുണ്യത്തെച്ചൊല്ലി ഒരിക്കലും നിരാശരാവരുതെന്നാണ് അവന്‍ മനുഷ്യനെ അറിയിച്ചിരിക്കുന്നത്. ദൈവം പ്രവാചകനോട് പറഞ്ഞത് ഇങ്ങനെ: എന്റെ അടിമ ഒരു ചാണ്‍ എന്നോട് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനോടടുക്കും. അവന്‍ എന്റടുത്തേക്ക് നടന്നു വരുമ്പോള്‍ അവന്റടുത്തേക്ക് ഞാന്‍ ഓടിച്ചെല്ലും.രാത്രി മുഴുവന്‍ ദൈവം കാത്തിരിക്കുകയാണത്രെ, രാത്രി പാപം ചെയ്തവര്‍ക്ക് പൊറുത്തുകൊടുക്കാന്‍. പ്രവാചക നിയോഗത്തിന്റെ രഹസ്യവും കാരുണ്യമത്രെ. സ്നേഹം, ദയ, കാരുണ്യം ഇവയാണ് ഒരു പ്രവാചകന്റെ ചേരുവകള്‍. ജനങ്ങളുടെ വര്‍ത്തമാനത്തിലും ഭാവിയിലും വേപഥു പൂണ്ട് അവരെ സന്മാര്‍ഗത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്നു ദൈവദൂതന്‍.എന്റെ ജനങ്ങളേ,’ എന്ന സ്നേഹമസൃണമായ വിളി പ്രവാചകന്റെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. പകല്‍ ജനങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുകയും രാത്രി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുന്ന മഹാമനസ്കനാണ് പ്രവാചകന്‍. മരുഭൂമിയിലെ നീരും തണലുമായി, കാരുണ്യത്തിന്റെ പ്രകാശഗോപുരമായി മാനവചരിത്രത്തെ യശോധന്യമാക്കി മുഹമ്മദ്നബി. ഭൂമി യിലുള്ളവരോട് കരുണയുള്ളവരാകൂ, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണയുള്ളവനാകുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഒരാള്‍ തന്റെ സുഹൃത്തിനുവേണ്ടി സേവനത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ദൈവം അവന്റെ സേവനത്തിലേര്‍പ്പെട്ടിരിക്കുകയാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദരിദ്രന്റെ വിശപ്പ് ദൈവത്തിന്റെ വിശപ്പാണെന്നും എന്നാല്‍ ഊട്ടേണ്ടത് ദൈവത്തെയല്ല വിശക്കുന്ന മനുഷ്യനെയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. എന്താണ് നിങ്ങളുടെ ധനം?’ എന്ന പ്രവാചകന്റെ ചോദ്യം കേട്ട്, തോട്ടങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും ദൃഷ്ടി പായിച്ച അനുചരന്മാരോട് അതൊ ന്നും നിങ്ങളുടേതല്ലെന്നും എന്താണോ നിങ്ങള്‍ ഇതുവരെ ദാനം ചെയ്തത് അതാണ് നിങ്ങളുടെ ധനമെന്നും പ്രവാചകന്‍ പ്രതിവചിക്കുമ്പോള്‍ ജീവിതം മനോഹരമായ ഒരു കവിതയായിത്തീരുന്നു. ആടിനെ അറുത്തിട്ടു എന്ത് ചെയ്തുഎന്നു ചോദിച്ചപ്പോള്‍ എല്ലാം അയല്‍വാസികള്‍ക്ക് കൊടുത്തു. തോളെല്ല് മാത്രമേ ഇനി ബാക്കിയുള്ളൂഎന്ന് മറുപടി നല്‍കിയ സ്വന്തം വീട്ടുകാരോട്, ‘തോളെല്ല് ഒഴിച്ചുള്ളതെല്ലാം ബാക്കിയുണ്ടെന്ന് പ്രവാചകന്‍ പറയുമ്പോള്‍ ഈ കവിത ജീ വിതാനുഭവമായിത്തീരുന്നു. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഇസ്ലാമിന്റെ കാരുണ്യം വൃദ്ധ ജനങ്ങള്‍ക്ക് സാന്ത്വനവുമായെത്തുന്നു. വിശുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെക്കാള്‍ മഹത്തരമാണ് വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കലെന്നും അവരോട് നീരസംപോലും പ്രകടിപ്പിക്കരുതെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ അവ ര്‍ക്ക് വിടര്‍ത്തിക്കൊടുക്കണമെന്നും ഇസ്ലാം അനുശാസിക്കുന്നു. വിധവകള്‍ക്കും അനാഥകള്‍ക്കും അഭയാര്‍ഥികള്‍ക്കും ഇസ്ലാമിന്റെ കാരുണ്യം അവകാശപ്പെട്ട അഭയമായിത്തീരുന്നു. അബലകളുടെ ബലവും ശബ്ദമില്ലാത്തവരുടെ ശബ്ദവുമായി ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കിത്തീര്‍ക്കു ന്നു ഇസ്ലാം.

 

 

ISLAM IN ENGLISH

What is Islam?:

The name of the religion is Islam, which comes from an Arabic root word meaning "peace" and "submission." Islam teaches that one can only find peace in one's life by submitting to Almighty God (Allah) in heart, soul and deed. The same Arabic root word gives us "Salaam alaykum," ("Peace be with you"), the universal Muslim greeting.

Who is a Muslim?:

A person who believes in and consciously follows Islam is called a Muslim, also from the same root word. So, the religion is called "Islam," and a person who believes in and follows it is a "Muslim."

How Many and Where?:

Islam is a major world religion, with over 1 billion followers worldwide (1/5 of the world population). It is considered one of the Abrahamic, monotheistic faiths, along with Judaism and Christianity. Although usually associated with the Arabs of the Middle East, less than 10% of Muslims are in fact Arab. Muslims are found all over the world, of every nation, color and race.

Who is Allah?:
Allah is the proper name for Almighty God, and is often translated merely as "God." Allah has other names that are used to describe His characteristics: the Creator, the Sustainer, the Merciful, the Compassionate, etc.

Muslims believe that since Allah alone is the Creator, it is He alone that deserves our devout love and worship. Islam holds to a strict monotheism. Any worship and prayers directed at saints, prophets, other human beings or nature is considered idolatry.

  • More about the nature of God
  • "Names" of Allah
  • What do Muslims believe about God, prophets, the afterlife, etc.?:
    The basic beliefs of Muslims fall into six main categories, which are known as the "Articles of Faith":
    • Faith in the unity of God
    • Faith in angels
    • Faith in prophets
    • Faith in books of revelation
    • Faith in an afterlife
    • Faith in destiny/divine decree
    The "five pillars" of Islam:
    In Islam, faith and good works go hand-in-hand. A mere verbal declaration of faith is not enough, for belief in Allah makes obedience to Him a duty.

    The Muslim concept of worship is very broad. Muslims consider everything they do in life to be an act of worship, if it is done according to Allah's guidance. There are also five formal acts of worship which help strengthen a Muslim's faith and obedience. They are often called the "Five Pillars of Islam."

     
    Daily life as a Muslim:
    While often seen as a radical or extreme religion, Muslims consider Islam to be the middle road. Muslims do not live life with complete disregard for God or religious matters, but nor do they neglect the world to devote themselves solely to worship and prayer. Muslims strike a balance by fulfilling the obligations of and enjoying this life, while always mindful of their duties to Allah and to others.
    • Morals and manners
    • Business ethics
    • Modesty in dress and behavior
    • Dietary rules
    • Marriage
    • Care of children and elderly
    • Racism and prejudice
    • Relations with non-Muslims

 

ALLAH, THE CREATOR

 

If we look into our surroundings we can see that every thing is prone to change. Nothing continues without change. So everything in the nature is created. No action in the universe takes place without a doer.

Look into your room. Radio, computer system, clock, and furniture and so on… every thing is created. Can you argue that all these things took their shapes by mere chance? An intelligent person only can argue that these are the result of the action of someone who has intelligence and ability enough to do these things.

We believe that man is the noble being in the universe. Likewise this gigantic universe with its wonderful order notwithstanding its huge size and vastness necessarily demands a Creator who is able and wise. 

We, human beings, reasonably believe that there is no other being in the universe as powerful as ourselves. We boast of having intelligence and ability to find newer and newer things. We found America. We found Australia. We put our feet on moon. We found new stars and galaxies. We made computer. We made life easier by new means of transportation. We produced new productions quickly by modern machines and saved a lot of energy. We introduced new medicines for almost all deceases that had posed challenges to the humankind. And we almost reached on the brink of controlling death itself (which is really impossible).  And we did such baffling things which were unimaginable to the people who lived a half century ago.

By boasting by these gains and findings really he is trying to forget his own past while he was nothing. Then he was a clot. Then he passed many stages in the development of the clot into a complete human being. Really he was not aware of the changes that took place in him in the past. And even now does he know completely about any process that he is subjected to in the present time. The answer is a big NO. Then who created him? Did he create himself? Or was he created of nothing? No one can answer the questions in positive, because modern scientific inventions asserted in no uncertain terms the complexity of human body and all other living organs. The newer findings in biology tell us that the creation of the living cells is hitherto beyond the ability of the most modern man who is boasting of his intelligence. If the modern man is unable to create a single living cell we can surly believe that the old generation in no way was able to create the human beings.

The latest findings in Cosmology also belittles the man and makes him wonder as to who is the one who created all these objects in the universe.

And if we give a chance to the chance the result will not be different. Suppose you are traveling through a lonely desert. You found there a Benz car. Can you assume that the various parts of the car assembled by chance into such a nice vehicle? If your reason tells you YES no one can save you. If it answers NO then you should find a creator for the universe and the things in it, because the chance cannot do any thing.

So a good thought about the surroundings brings us into an Almighty and Powerful Creator, ALLAH.

 

What do Muslims believe about Allah?

1. He is the one God, Who has no partner.

2. Nothing is like Him. He is the Creator, not created, nor a part of His creation.

3. He is All-Powerful, absolutely just.

4. There is no other entity in the entire universe worthy of worship besides Him.

5. He is First, Last, and Everlasting; He was when nothing was, and will be when nothing else remains.

6. He is the All-Knowing, and All-Merciful, the Supreme, the Sovereign.

7. It is only He who is capable of granting life to anything.

8. He sent His Messengers (peace be upon them) to guide all of mankind.

9. He sent Muhammad (peace be upon him) as the last Prophet and Messenger for all mankind.

10. His book is the Holy Qur'an, the only authentic revealed book in the world that has been kept without change.

11. Allah knows what is in our hearts
.

99 Beautiful Names of Allah
 

عدل

 

'Adl  

The Just,  The Equitable

 

عفو

 

'Afûw  

The Forgiver,  The Effacing

 

أحد

 

Ahad  

The One,  The Only One

 

أخر

 

âkhir  

The Last,  The End and Ultimate

 

علي

 

'Alî  

The Highest,  The Exalted

 

عالم

 

'Alîm  

The All-Knowing,  The Omniscient

 

أول

 

Awwal  

The First,  The Pre-Existing

 

عظيم

 

'Azîm  

The Supreme Glory,  The Most Grand

 

عزيز

 

'Azîz  

The Mighty,  The Eminent

 

بديع

 

Badî'  

The Wonderful Originator,  The Inventor

 

باعث

 

Bâ'ith  

The Awakener,  The Resurrector

 

باقي

 

Bâqî  

The Everlasting,  The Ever-Present

 

باري

 

Bâri'  

The Maker from Nothing,  The Evolver

 

بر

 

Barr  

The Gracious Benefactor,  The Source of Goodness

 

بصير

 

Basîr  

The All-Seeing,  The All-Perceiving

 

باسط

 

Bâsit  

The Expander,  The Unfolder

 

باطن

 

tin  

The Hidden,  The Inner

 

ضار

 

Dârr  

The Corrector, The Distresser

 

ذو الجلال والاكرام

 

Dhû-l-Jalâli wal-Ikrâm

The Lord of Majesty and Generosity

 

فتاح

 

Fattâh  

The Opener,  The Revealer

 

غفار

 

Ghaffâr  

The All-Forgiving,  The Absolver

 

غفور

 

Ghafûr  

The Forgiving,  The Pardoner

 

غني

 

Ghanî  

The Self-Sufficient, The Independent

 

هادي

 

Hâdî  

The Guide,  The Leader on the Right Path

 

حافظ

 

Hafîz  

The Preserver,  The Protector

 

حكم

 

Hakam  

The Judge,  The Arbitrator

 

حكيم

 

Hakîm  

The Perfectly Wise,  The Most Judicious

 

حليم

 

Halîm  

The Forbearing,  The Calm-Abiding

 

حامد

 

Hamîd  

The Praiseworthy,  The Laudable

 

حق

 

Haqq  

The Truth,  The Only Reality

 

حسيب

 

Hasîb  

The Accounter,  The Reckoner

 

حي

 

Hayy  

The Ever-Living,  The Alive

 

جبار

 

Jabbâr  

The Restorer,  The Repairer

 

حليل

 

Jalîl  

The Majestic,  The Glorious

 

جامع

 

Jâmi'  

The Gatherer,  The Uniter

 

كبير

 

Kabîr  

The Greatest,  The Most Great

 

كريم

 

Karîm  

The Generous,  The Bountiful

 

خبير

 

Khabîr  

The Inner-Aware,  The Reality-Knower

 

خافض

 

Khâfid  

The Humbler,  The One who Softens

 

خالق

 

Khâliq  

The Creator,  The Planner

 

لطيف

 

Latîf  

The Subtle,  The Gracious,  The Refined

 

مجيد

 

Majîd  

The All-Glorious,  The Majestic

 

ماجد

 

Mâjid  

The Noble,  The Generous

 

مالك الملك

 

Mâlik al-Mulk  

The Master of the Kingdom

 

ملك

 

Malik  

The Ruler,  The King

 

مانع

 

Mâni'  

The Preventer,  The Defender

 

متين

 

Matîn  

The Firm,  The Steadfast

 

مؤخر

 

Mu'akhkhir  

The Delayer,  The Postponer

 

مبدأ

 

Mubdi'  

The Starter, The Beginner,  The Originator

 

مضل

 

Mudhill  

The Disgracer,  The Dishonorer

 

مغني

 

Mughnî  

The Bestower of Wealth,  The Fulfiller of Needs

 

مهيمن

 

Muhaimin  

The Protector,  The Bestower of Security

 

محصي

 

Muhsî  

The Reckoner,  The Appraiser

 

محيي

 

Muh  

The Giver of Life,  The Reviver

 

معيد

 

Mu'îd  

The Restorer,  The Renewer

 

معز

 

Mu'izz  

The Bestower of Honor,  The Strengthener

 

مجيب

 

Mujîb  

The Fulfiller of Prayers,  The Responsive

 

مؤمن

 

Mu'min  

The Remover of Fear,  The Giver of Tranquility

 

مميت

 

Mumît  

The Creator of Death,  The Life-Taker

 

منتقم

 

Muntaqim  

The Avenger,  The Inflictor of Retribution

 

مقدم

 

Muqaddim  

The Expediter,  The Promoter

 

مقيت

 

Muqît  

The Nourisher,  The Sustainer

 

مقسط

 

Muqsit  

The Equitable,  The Just

 

مقتدر

 

Muqtadir  

The All-Determining,  The Prevailing

 

مصور

 

Musawwir  

The Fashioner,  The Bestower of Forms

 

متعالي

 

Muta'âli  

The Supremely Exalted,  The Most High

 

متأخر

 

Mutakabbir  

The Supremely Great,  The Perfection of Greatness

 

نافع

 

Nâfi'  

The Creator of Good,  The Auspicious

 

نور

 

Nûr  

The Light, The Illuminator,  The Enlightenment

 

قابض

 

Qâbid  

The Withholder,  The Restrainer

 

قادر

 

Qâdir  

The Able,  The Empowered,  The Capable

 

قهار

 

Qahhâr  

The Ever-Dominant,  The Conqueror

 

قوي

 

Qawî  

The Inexhaustible Strength, The Supremely Strong

 

قيوم

 

Qayyûm  

The Self-Existing,  The Self-Subsisting

 

قدوس

 

Quddûs  

The Holiest,  The Most Pure

 

رافع

 

Râfi'  

The Exalter,  The Uplifter

 

رحيم

 

Rahîm

The Most Merciful,  The Most Compassionate

 

رحمن

 

Rahmân

The Lovingly Beneficent,  Most Kind and Gracious

 

رقيب

 

Raqîb  

The Watchful,  The All-Observing

 

راشد

 

Rashîd

The Appointer to the Right Path,  The Director

 

رؤوف

 

Ra'ûf

The Kind,  The Tenderly Merciful and Consoling

 

رزاق

 

Razzâq

The Supplier,  The Provider

 

صبور

 

Sabûr  

The Patiently-Enduring, The Long-Suffering

 

سلام

 

Salâm  

The Source of Peace,  The Flawless

 

صمد

 

Samad  

The Satisfier of All Needs, The Eternal

 

سامع

 

Samî'  

The All-Hearing,  The Ever-Listening

 

شاهد

 

Shahîd  

The Witness,  The Testifier

 

شكور

 

Shakûr  

The Most Grateful,  The Most Appreciative

 

تواب

 

Tawwâb  

The Acceptor of Repentance,  The Oft-Forgiving

 

ودود

 

Wadûd  

The Loving-Kindness,  The Most Affectionate

 

وهاب

 

Wahhâb  

The Liberal Bestower,  The Giver of Gifts

 

واحد

 

hid  

The One,  The Manifestation of Unity

 

واجد

 

Wâjid  

The Finder,  The Resourceful

 

وكيل

 

Wakîl  

The Trustee,  The Advocate

 

والي

 

Wâlî  

The Sole Governor,  The Friendly Lord

 

ولي

 

Walî 

The Protecting Friend,  The Nearby Guardian

 

وارث

 

Wârith  

The Inheritor of All,  The Supreme Heir

 

واسع

 

Wâsi'  

The All-Embracing,  The All-Pervading

 

ظاهر

 

Zâhir  

The Manifest,  The Evident

 

 

Mercy in Creation of Allah

Allah is the creator of this universe. All the things in it are his own properties. Even the intention of his creation is the expression of His ardent love to the creatures.

Hadith Qudsi says that Allah said, “I was a hidden treasure, and I wished that I be recognized, and this is why I created.” Hence the reason for creation was love (mohobbah). Allah created everything out of love, and therefore He loves what He has created. Subsequently He loves the believers even more intensely.

Hadith also says that Allah divided His Mercy into seventy parts, and distributed one of those parts in the creation around us. Let us think of all the love in this world; be it between a mother and child, a husband and wife, a brother and sister, be it between animals and their young, be it between friends. All the love amongst these people and in this world comprises just one part out of seventy of Allah’s Mercy. This brings to mind the question that what tremendous mercy might Allah show on the Day of Judgment?

A bird is a very weak little thing. It builds a nest for its young and leaves to get food. Now if the nest was in a house and the door is closed upon the bird’s return, this little bird will frantically search for some way to get to its nest, flapping its wings at one wall and then the next. She gets tired but keeps struggling to find a way to her young so she can feed them. If the door opens she flies hurriedly to feed her young, but if it remains shut then she will die flapping against the door, looking for some passage to her young. This bird is such a little thing but Allah has put such love inside it that she is willing to die but cannot tolerate her young going hungry.

A chicken is also a very delicate little creature, but it protects its young in its wings against a cat. It knows that it is no match for the cat, but the mother’s love inside this chicken compels it to stand up against the cat, because it knows that the cat will harm its children. Such is the love that Allah has put inside this chicken that it is prepared to give its life in defense of her children.

Only a mother can know and understand how much love Allah has put in her heart for her children. This love is a mountain and no one has been able to scale its heights; this love is an ocean and no one has been able to calculate its depths.

A mother loves her children unconditionally, with no display. A mother loves her child whether the child is obedient or disobedient, honorable or dishonorable. After Allah and His Messenger, only a mother can love even the disobedient. This world likes the successful and good, but hates those who are hateful and disrespectful and rejects them. However, a mother is a mother and loves her children no matter is they are obedient or disobedient, kind or unkind. A mother cannot be separated from her child.

A Woman’s Yearning

A woman’s greatest wish is to become a mother, because that is how Allah has made her. She gets worried if after marriage she somehow cannot have children, and prays day and night in every prayer and in Tahajjud. When she goes for Umra and Hajj she will pray for children. She has such a yearning in her heart for motherhood that this becomes the first thing that she prays for and it starts to consume her. Allah might have given a big house and a successful husband who loves her, but something will be missing from her life and she will be sad. She will only have one wish despite all this, and that is the wish to become a mother.

This same woman’s life will be transformed if Allah blesses her with children. Her face will gleam and she will say that spring has come to her house. She spends all day running after this child and stays awake all night catering to this child’s needs. She stays sleepless and hungry for this child’s sake, but this struggle and hardship seem easy for her. Why? This is only because Allah has put the love of her children in her heart.

She even forgets her relations, in that if her sister dislikes the child then she does not consider her a sister. Now the child becomes the purpose and focal point of her life. This child grows up and starts working, but the mother keeps worrying and stays up late waiting for him. The rest of the household sleeps but this mother stays awake waiting and worrying about whether the child has eaten or not.

If the child hurts the mother to such a degree that the mother says that she will never speak to him again, the child only has to come and beg forgiveness and the mother will immediately do so because she is a mother. If the mother has been hurt worse than this and says that she will not forgive him, then if the child falls to her feet she will immediately pardon him since a mother cannot bear to see her young son begging her thus. If the mother is hurt worse than this and is angrier still, vowing not to forgive him because he is so disobedient and hurtful, then he cries and begs for forgiveness. The mother’s heart melts because she cannot bear to see her child cry. Just a minute ago she was angry, vowing not to speak to her child, but now she wipes his tears with her own shawl forgetting how this child had hurt and angered her.

A mother loves her children so much that she cannot bear to see tears coming from their eyes. Allah loves His creation much more than a mother loves her children and cannot bear to see tears either. No matter how much someone has strayed from the right path, Allah will forgive this person if he begs for forgiveness with a sincere heart and vows to amend his ways. If an ashamed servant of Allah comes to Him asking for forgiveness with a true heart, Allah forgives him because of the tears that he sheds.

Examples of Mercy

Allah wants us to seek forgiveness and come towards Him. Hadith says that the Messenger of Allah was traveling and stopped on the way at a village. A woman was cooking at a fire nearby and he noticed that she constantly had to push her child back who would come forward. She said to the Prophet, “I work with this fire all day, my son wants to play with it but I have to push him back all the time because I’m frightened for him. If Allah loves us more than we love our children, how can He put us in Hell?”

Hearing this the Messenger of Allah sat with his head bowed and his eyes filled with tears. He cried for some time and then said, “Allah does not want to send His creation into Hell, but it is man himself who buys Hell for himself through his disobedience to Allah. He forgets where he has come from and who his Caretaker is. He does not seek forgiveness from his Creator.”

The Merciful Creator

Allah is a Merciful God who wants to forgive us and His Mercy tries to find excuses for forgiving us. We must take advantage of the time that we have in this life and seek forgiveness and amend our ways. May Allah give us the ability to seek His forgiveness and amend our ways. Ameen

 

 

സ്വീകാര്യത നേടുന്നവര്‍
ഡോ.ജമാലുദ്ദീന്‍ ഫാറൂഖി

ഇസ്‌ലാം മനുഷ്യന്‌ ആഗ്രഹിക്കുന്നത്‌ ശാശ്വതമായ പാരത്രിക വിജയമാണ്‌. അതിലെ വിശ്വാസങ്ങളും ആരാധനകളും ആചാരങ്ങളും സ്വഭാവഗുണങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌ ഈ ലക്ഷ്യം കൈവരിക്കാനാണ്‌. ഇത്‌ ജീവിതശൈലിയായി സ്വീകരിക്കുന്ന വ്യക്തിക്ക്‌ അതിന്റെ സദ്‌ഫലങ്ങള്‍ ഈ ലോകത്ത്‌ തന്നെയും അനുഭവിക്കാനാവുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. സമാധാനവും സന്തുഷ്‌ടിയും നിറഞ്ഞ ജീവിതവും ആരോഗ്യമുള്ള ശരീരവും മനസ്സും ഇത്തരം സദ്‌ഫലങ്ങളാണ്‌. ജീവിക്കുന്ന സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിന്റെ ഭാഗമാണെന്ന്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു. ഖുദുസിയായ ഒരു ഹദീസില്‍ വന്നിരിക്കുന്നത്‌ ഇപ്രകാരമാണ്‌:
``അല്ലാഹു തന്റെ അടിമയെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ ജിബ്‌രീലിനോട്‌ വിളിച്ചുപറയും, ഇന്ന വ്യക്തിയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു. താങ്കളും അയാളെ ഇഷ്‌ടപ്പെടുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കുന്നു. തുടര്‍ന്ന്‌ ജിബ്‌രീല്‍ ആകാശത്തെ മുഴുവന്‍ മാലാഖമാരേയും വിളിച്ച്‌ പറയും, ഇന്ന വ്യക്തിയെ അല്ലാഹു ഇഷ്‌ടപ്പെട്ടിരിക്കുന്നു. നിങ്ങളും അദ്ദേഹത്തെ ഇഷ്‌ടപ്പെടുക. അതോടുകൂടി അവരെല്ലാവരും ആ വ്യക്തിയെ സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങുന്നു. തുടര്‍ന്ന്‌ അയാള്‍ക്ക്‌ ഭൂമിയില്‍ സര്‍വസ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു.''

മലക്കുകള്‍ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാറുണ്ടെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. സദ്‌വൃത്തരായ ആളുകളുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും അവര്‍ നിരന്തരം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നുണ്ട്‌. `ഇബാദുന്‍ മുക്‌റമൂന്‍' (ആദരണീയരായ ദാസന്മാര്‍) എന്നാണ്‌ മലക്കുകള്‍ക്ക്‌ ഖുര്‍ആന്‍ ബഹുമതി നല്‌കുന്നത്‌. ഇവരുടെ പ്രാര്‍ഥന സത്യവിശ്വാസിക്ക്‌ ലഭിക്കുകയെന്നതുതന്നെ വലിയ നേട്ടമാണ്‌. അതിലും മഹത്തായ നേട്ടമാണ്‌ ഈ ഹദീസിലൂടെ നബി(സ) പഠിപ്പിക്കുന്നത്‌.

ജനങ്ങള്‍ സ്വീകരിച്ചാലും കയ്യൊഴിച്ചാലും അവര്‍ ഇകഴ്‌ത്തിയാലും പുകഴ്‌ത്തിയാലും ഒരു കുറവും സംഭവിക്കാത്ത വിശിഷ്‌ട വ്യക്തിത്വമായി നിലകൊള്ളാന്‍ സാധിക്കുന്ന ഉന്നതമായ അവസ്ഥയാണ്‌ ഹദീസില്‍ പറഞ്ഞ, ഭൂമിയില്‍ ലഭിക്കുന്ന സ്വീകാര്യത. ഇത്‌ നേടാന്‍ ഒരേയൊരു യോഗ്യത മാത്രമേ ആവശ്യമുള്ളൂ. സകല കാര്യങ്ങളിലും അല്ലാഹുവിന്റെ പ്രീതിയും ഇഷ്‌ടവും കരസ്ഥമാക്കുക. ഇത്‌ വളരെ എളുപ്പവുമാണ്‌. എപ്പോഴും തന്റെ കൂടെ അല്ലാഹു ഉണ്ടെന്നും താന്‍ അവന്റെ കൂടെയാണെന്നും ഉറപ്പുവരുത്തിയാല്‍ മതി. അവന്‍ നമുക്ക്‌ ഇഷ്‌ടപ്പെട്ടുനല്‌കിയ ഈമാന്‌ പൂര്‍ണമനസ്സോടെ സ്വീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും വേണം.

അല്ലാഹു ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങളുടെ ഒരു നിരതന്നെ ഖുര്‍ആനില്‍ കാണാം. നന്മ, പുണ്യം, ശാരീരികവും മാനസികവുമായ വിശുദ്ധി, പശ്ചാത്താപചിന്ത, നീതിബോധം, വിട്ടുവീഴ്‌ച, ക്ഷമ, ഭയഭക്തി, തവക്കുല്‍, ധര്‍മസമരം തുടങ്ങിയവയെല്ലാം അവനിഷ്‌ടമാണ്‌. അഹങ്കാരം, സത്യനിഷേധം, നന്ദികേട്‌, കുറ്റകൃത്യങ്ങള്‍, അനീതി, വഞ്ചന, അക്രമം, അമിതവ്യയം, ദുരഭിമാനം, നശീകരണചിന്ത, അനുസരണക്കേട്‌ തുടങ്ങിയവയെല്ലാം അവന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളുമാകുന്നു.

നമുക്ക്‌ ലഭ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്ര അധ്വാനിച്ചാലും സേവനം ചെയ്‌താലും ഒരു ഗ്രാമത്തിലെ ആളുകളുടെ സ്വീകാര്യതപോലും നമുക്ക്‌ എന്നുമുണ്ടാകും എന്നുറപ്പിക്കാനാവില്ല. നമ്മുടെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും പൂര്‍ണമായി വിലയിരുത്താന്‍ അവര്‍ക്ക്‌ കഴിയില്ലെന്നതാണിതിന്‌ കാരണം. ആയുഷ്‌കാലം മുഴുവന്‍ സേവനം ചെയ്‌തിട്ടും പരിഹാസവും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരും സമൂഹത്തിലുണ്ട്‌.

ജനങ്ങള്‍ നല്‌കിയിരിക്കുന്ന സ്ഥാനമാനങ്ങളും പദവികളും ഈ ഭൂമുഖത്ത്‌ ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമല്ല. ആ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അല്ലാഹു നല്‌കുന്ന സ്വീകാര്യത നഷ്‌ടമാവാന്‍ കാരണമാകും. ഭൂമിയിലുള്ളവരുടെ മുഴുവന്‍ ആദരവ്‌ നേടിയിരുന്നാലും ആകാശത്തുള്ളവരുടെ സ്‌നേഹാദരവുകള്‍ നേടാന്‍ കഴിയണമെന്നില്ല. ആകാശത്തുള്ളവരുടേത്‌ നേടിയെടുത്താല്‍ അത്‌ ഭൂമിയിലെവിടെയും പ്രതിഫലിക്കുകയും ചെയ്യും. ഈ ഭൂമിയില്‍ കഴിഞ്ഞുപോയവരും ജീവിക്കുന്നവരും ഇനി വരാനിരിക്കുന്നവരുമായി എത്ര പേരുണ്ടോ, അതിന്റെ എത്രയോ ഇരട്ടിയാണ്‌ അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍. ഇവരുടെ സ്‌നേഹാദരവുകള്‍ ഒരു വ്യക്തിക്ക്‌ പിടിച്ചുപറ്റാന്‍ കഴിയുകയെന്നത്‌ മഹത്തായ ഭാഗ്യമാണ്‌. ഇത്തരം ഭാഗ്യശാലികള്‍ക്ക്‌ മാത്രമെ സമൂഹത്തിന്റെ അവജ്ഞയും അവഗണനയും അതിജീവിച്ച്‌ സര്‍വസ്വീകാര്യതയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക്‌ മുമ്പില്‍ എങ്ങനെ പിടിച്ചുനില്‌ക്കാമെന്ന്‌ ചിന്തിക്കുന്നതിനേക്കാള്‍ അല്ലാഹുവിന്റെ വിചാരണ എങ്ങനെ നേരിടാമെന്ന ചിന്തയുണ്ടെങ്കില്‍ അവന്റെയും മലക്കുകളുടേയും സ്‌നേഹാദരവുകള്‍ സമ്പാദിക്കുക എളുപ്പമാണ്‌. l
 

The Sound of AP Kanthapuram Usthad

സുന്നത്ത് ജമാഅത്തില്‍ വിശ്വസിക്കുന്ന എല്ലാവരും യോജിക്കണം. ഇസ്ലാമിന്റെ ശെരിയായ സരണിയാണ് സുന്നത്ത് ജമാഅത്ത്. ആഖിറത്തിന് വേണ്ടിയുള്ള ഈ പ്രവര്‍ത്തനത്തില്‍ നമുക്ക് യോജിക്കാനാവണം രാഷ്ട്രീയ ഭൗതികവുമായ ഭിന്നത നില നിര്‍ത്തിക്കൊണ്ട് തന്നെ നമുക്ക് യോജിക്കാനാവണം. കാന്തപുരം ഉണര്‍ത്തി. റഹ്മത്തുല്‍ ആലമീന്‍ എന്ന വിശേഷമാണ് റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് അല്ലാഹു ചാര്‍ത്തിയത്. ഇത് റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മാത്രം പ്രത്യകതയാണ്. ഇതിനെ നിശേധിക്കുന്ന ബിദഇകളുടെ സമീപനം മുസ്ലിമിന്ന് അംഗീകരിക്കനാവില്ല. ഇസ്ലാം അതി വേഗം പ്രചരിച്ചത് റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഈ സവിശേസത കൊണ്ടാണ്. രാജ്യത്തിന്റെ നില നില്‍പ്പിന്ന് മഖര്‍ പോലുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. തീവ്രവാദം ഇല്ലാതാക്കാന്‍ ഇത്തരം ധര്‍മ്മ സ്ഥാപനങ്ങള്‍ വളര്‍ന്നു വരേണ്ടത് അനിവാര്യമാണ്. മറ്റു സമുദായത്തിലുള്ളപോലെ മുസ്ലിം സമുദായത്തില്‍ ഭീകരരില്ലാതിരിക്കാന്‍ കാരണം ഇസ്ലാമിന്റെ സമാധാന അധ്യാപനമാണ്. ഏതെങ്കിലും മുസ്ലിം നാമധാരി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്ന് ഇസ്ലാം ഉത്തരവാദിയല്ല. രാജ്യത്ത് മത സൗഹാര്‍ദവും ഐക്യവും നില നിര്‍ത്താന്‍ ഉല്‍സാഹിക്കുന്നതോടൊപ്പം അന്യ സംസ്‌കാരം നമ്മുടെ വിശ്വാസത്തില്‍ കലരാതിരിക്കാനും ശ്രദ്ധിക്കണം കാന്തപുരം ഉണര്‍ത്തി. സുന്നത്ത് ജമാഅത്തില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ തീവ്ര ശ്രമം നടക്കുംബോള്‍ അതിനെ ചെറുക്കാന്‍ മഖര്‍ പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരേണ്ടത് അനിവാര്യമാണെന്ന് കാന്തപുരം പറഞ്ഞു.

ഇസ്ലാം മത വിശ്വാസി ആവാന്‍ മതസംഘടനയില്‍ അംഗത്വം എടുക്കണോ ?

 قال الرسول عليه الصلاة والسلام :لا تزال طائفةٌ من أمتي على الحق ظاهرين، لا يضرهم من خذلهم ولا من خالفهم، حتى يأتي أمر الله وهم على ذلك
 
رواه الترمذي عن النبي صلى الله عليه و سلم "عليكم بالجماعة، وإيَّاكم والفرقة"
روي عن سيدنا عمر رضي الله عنه "من أراد بحبوحة الجنة فليلزم الجماعة فإن الشيطان مع الواحد وهو من الاثنين أبعد" 
جاء عن عبد الله بن مسعود في خطبته: "يا أيها الناس عليكم بالطاعة والجماعة فإنها حبل الله عز وجل الذي أمر به ، وما تكرهون في الجماعة خير مما تحبون في الفرقة"
 
ഭക്ഷണസാധനങ്ങളില്‍ മിക്കതിലും മായം കലര്‍ന്നിട്ടുണ്ട്. അതിനാല്‍ എനിക്ക് ഭക്ഷണമേ വേണ്ട എന്ന് ആരും തീരുമാനിച്ച ചരിത്രമില്ല. ഡോക്ടര്‍മാരില്‍ വ്യാജന്മാരും ചൂഷകരും എമ്പാടുമുണ്ട്. അതിനാല്‍ ചികിത്സയേ വേണ്ട എന്നും ആരും തീരുമാനിക്കാറില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടമാടുന്ന കൊള്ളരുതായ്മകള്‍ മൂലം കുട്ടികള്‍ക്ക് വിദ്യാഭ്യാസം തന്നെ വേണ്ട എന്നു നിശ്ചയിച്ചവരെയും കാണുന്നില്ല. ഇത്തരം കാര്യങ്ങളിലൊക്കെ സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് താരതമ്യേന കുറ്റമറ്റത് സ്വീകരിക്കുന്ന പോലെ, ഇസ്ലാമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളിലും, ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്തി ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ് ബുദ്ധിയുള്ള മുസ്ലിം വേണ്ടത്. കാരണം, സംഘടിത ജീവിതത്തിന് പരമപ്രാധാന്യം നല്‍കിയ ദര്‍ശനമാണ് ഇസ്ലാം. രണ്ടാള്‍ ഒരു വഴിയേ പോവുമ്പോള്‍ പോലും ഒരു നേതാവ് വേണം. അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ ഒരു ഇമാമിന്റെ നേതൃത്വത്തില്‍ സംഘടിതമായാണ് നിര്‍വഹിക്കാറ്. ഹജ്ജിനും വേണം ഒരു അമീര്‍. നബി(സ)യുടെ ജീവിതകാലത്ത് അദ്ദേഹം തന്നെയായിരുന്നു മുസ്ലിം സമൂഹത്തിന്റെ ഇമാം, അല്ലെങ്കില്‍ അമീര്‍. തിരുമേനിക്കു ശേഷം ഖലീഫമാര്‍ വന്നു. 'ഇസ്രായീല്യരെ ഭരിച്ചുകൊണ്ടിരുന്നത് പ്രവാചകന്മാരാണ്. ഒരു പ്രവാചകന്‍ മരിച്ചാല്‍ മറ്റൊരു പ്രവാചകന്‍ വരും. എന്നാല്‍ എനിക്കു ശേഷം പ്രവാചകനില്ല. ഖലീഫമാര്‍ ഉണ്ടാവും' എന്ന് പഠിപ്പിച്ചത് പ്രവാചകന്‍ തന്നെയാണ്. 'പ്രവാചകന്റെ മാതൃകയിലുള്ള ഖിലാഫത്ത്' എന്ന വിശേഷണവും തിരുമേനിയുടേതു തന്നെ. 'ഒരു ഇമാമിനെ ബൈഅത്ത് ചെയ്യാതെ ആരെങ്കിലും മരണപ്പെട്ടാല്‍ അയാള്‍ ജാഹിലിയ്യാ (അനിസ്ലാമിക) മരണമാണ് വരിക്കുന്നത്' എന്ന് നബി(സ) താക്കീത് നല്‍കുകപോലും ചെയ്തിട്ടുണ്ട്. ഇന്ന് മുസ്ലിം സമൂഹത്തിന് ഒരു ലോകനേതൃത്വമോ ഖലീഫയോ ഇല്ലെന്നത്, അതൊരു സ്ഥിരം യാഥാര്‍ഥ്യമായംഗീകരിച്ച് ഇസ്ലാമിക സംഘടിതജീവിതം ഉപേക്ഷിക്കാന്‍ ന്യായമാവുന്നില്ല. സാര്‍വദേശീയവും ശക്തവുമായ ഇസ്ലാമിക പ്രബോധനത്തിലൂടെ ഇസ്ലാമിക സാമൂഹികക്രമത്തിന്റെ പുനഃസ്ഥാപനത്തിന് ശ്രമിക്കുകയാണ് മുസ്ലിംകളുടെ ഉത്തരവാദിത്വം.
"നിങ്ങള്‍ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക; ഭിന്നിക്കരുത്'' (3: 103) എന്ന ഖുര്‍ആന്‍ സൂക്തവും "നിങ്ങള്‍ സംഘടനയെ മുറുകെപ്പിടിക്കുക; കാരണം ആടുകളില്‍നിന്ന് ചെന്നായ തിന്നുക ഒറ്റപ്പെട്ടു പോവുന്നതിനെയാണ്'' എന്ന നബിവചനവും മതി സംഘടിതജീവിതത്തിന് തെളിവുകളായി. ഒറ്റയാന്‍ സേവനം ഒരു പള്ളിയോ മദ്റസയോ സ്ഥാപിച്ചുനടത്താന്‍ പോലും പര്യാപ്തമല്ലെന്നിരിക്കെ, വിശാലമായ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പിനും പുരോഗതിക്കും ഇസ്ലാമിന്റെ പ്രബോധനത്തിനും സംഘടന കൂടിയേ തീരൂ എന്നു വ്യക്തമാണല്ലോ.

ഇല്ല, ഞാന്‍ തെറ്റിലേക്കില്ല!

തര്‍ബിയ

അബ്‌ദുല്‍വദൂദ്‌

https://shababweekly.net/

 

നട്ടെല്ലിന്‌ ക്ഷതം ബാധിച്ച്‌ തളര്‍ന്നുകിടക്കുന്ന ചില രോഗികളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ആരോഗ്യം തിരിച്ചുകിട്ടാവുന്ന ഒരു ചികിത്സാപദ്ധതി അവരെ ധരിപ്പിക്കാനും സൗജന്യമായി അത്‌ നിര്‍വഹിച്ചുകൊടുക്കാനുമായിരുന്നു സുഹൃത്തുക്കളോടൊപ്പം അവരെ തേടിച്ചെന്നത്‌. പതിനാല്‌ വര്‍ഷമായി ഒരേ കിടപ്പില്‍ കഴിയുന്ന ഒരാള്‍ ചികിത്സയെപ്പറ്റിയെല്ലാം ചോദിച്ചറിഞ്ഞ്‌ പ്രതീക്ഷ നിറഞ്ഞ ആനന്ദത്തോടെ പറഞ്ഞു: ``പഴയ അവസ്ഥ തിരിച്ചുകിട്ടണമെന്നില്ല. എങ്കിലും കുറച്ചൊക്കെ ഒരു പുരോഗതി ഉണ്ടായാല്‍ തന്നെ എനിക്കതു മതി. ഇബാദത്തുകള്‍ വര്‍ധിപ്പിച്ച്‌ പഴയതിനേക്കാള്‍ കൂടുതല്‍ നല്ല ജീവിതം നയിക്കണം. അതുമാത്രമാണ്‌ എന്റെ ആഗ്രഹം.''

ഇതേ അവസ്ഥയില്‍ ആറു വര്‍ഷമായി കിടക്കുന്ന മറ്റൊരാള്‍ പറഞ്ഞത്‌ മറ്റൊരു വിധത്തില്‍: ``ഈ അവസ്ഥയില്‍ നിന്നൊരു മോചനം ഞാനാഗ്രഹിക്കുന്നുണ്ട്‌. എന്റെ കാര്യങ്ങള്‍ എനിക്കു തന്നെ നിര്‍വഹിക്കാവുന്ന ഒരവസ്ഥ മതി. പണ്ടത്തെ ആ നല്ല അവസ്ഥയിലേക്ക്‌ തിരിച്ചുപോകാന്‍ എനിക്ക്‌ ഭയമാണ്‌. കാരണം എനിക്ക്‌ എന്നെ വിശ്വാസമില്ല. ഞാന്‍ വീണ്ടും തെറ്റിപ്പോകും...''

സ്വന്തത്തെക്കുറിച്ച്‌ പുലര്‍ത്തുന്ന വിചാരങ്ങളുടെ രണ്ടവസ്ഥയാണിത്‌. അവനവനെ വിശ്വസിക്കാന്‍ കഴിയലാണ്‌ ഏറ്റവും വലിയ വിശ്വസ്‌തത. കടുത്ത സമ്മര്‍ദങ്ങളോടും പിടിച്ചുവലിക്കുന്ന പൈശാചികതകളോടും എതിരിട്ട്‌ കറപറ്റാതെ സ്വന്തത്തെ നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറപ്പാണത്‌.
``വിശ്വസ്‌തതയില്ലാത്തവന്‌ സത്യവിശ്വാസമില്ല'' എന്ന്‌ തിരുനബി(സ) പറയുന്നുണ്ട്‌. അമാനത്ത്‌ (വിശ്വസ്‌തത) വിശാലമായ അര്‍ഥമേകുന്നുണ്ട്‌. എനിക്ക്‌ എന്നെ വിശ്വാസമുണ്ടാകലും എന്നെ മറ്റുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയലും അതില്‍ പ്രധാനമാണ്‌. മനസ്സിനെയും ശരീരാവയവങ്ങളെയും കേടില്ലാതെ നിലനിര്‍ത്തലാണ്‌ അവനവനെക്കുറിച്ചുള്ള വിശ്വസ്‌തതയില്‍ പ്രധാനം. ``മനസ്സ്‌ കുഞ്ഞിളം പൈതലിനെപ്പോലെയാണ്‌. അശ്രദ്ധമായി അതിനെ വിട്ടയച്ചാല്‍ യുവാവായാലും മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, ആ ശീലം പിന്നെ ആവര്‍ത്തിക്കില്ല.''

പ്രമുഖ താബിഈ പണ്ഡിതന്‍ അബ്‌ദുല്ല അല്‍ഖുസാഈ പറയുന്നു: ``എനിക്ക്‌ എന്റെ നാവ്‌ നേരാംവണ്ണം നന്നാവാന്‍ ഇരുപത്‌ വര്‍ഷം ഞാന്‍ അധ്വാനിച്ചു.'' ``എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി ഞാന്‍ പാടുപെടുകയാണ്‌'' എന്ന്‌ മുഹമ്മദ്‌ മുന്‍കദിര്‍(റ) പറയുന്നുണ്ട്‌.
``ഞങ്ങള്‍ ധാരാളമായി പ്രാര്‍ഥിക്കുന്നുണ്ട്‌. പക്ഷേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തുകൊണ്ടാണ്‌?'' -ഇബ്‌റാഹീമുബ്‌നു അദ്‌ഹമിനോട്‌ ചിലര്‍ ചോദിച്ചു: ഇങ്ങനെയായിരുന്നു മറുപടി: ``നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്‌. പക്ഷേ അവന്‌ വഴിപ്പെടുന്നില്ല. പ്രവാചകനെ അംഗീകരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ പാത സ്വീകരിക്കുന്നില്ല. ഖുര്‍ആന്‍ ഓതുന്നുണ്ട്‌. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ഗമുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ട്‌, അത്‌ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല. നരകമുണ്ടെന്ന്‌ വിശ്വസിക്കുന്നു, അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. പിശാച്‌ നിന്റെ ശത്രുവാണെന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. പക്ഷേ അവനെ മിത്രമായി സ്വീകരിക്കുന്നു. മരണം നിശ്ചിതമാണെന്ന്‌ അറിയാം, അതിനു വേണ്ടി തയ്യാറെടുക്കുന്നില്ല. മരിച്ച മാതാപിതാക്കളെയും കുടുംബങ്ങളെയും ഖബ്‌റടക്കുന്നുണ്ട്‌. അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുന്നില്ല. സ്വന്തം തെറ്റുകളില്‍ നിന്ന്‌ പിന്മാറാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ചിക്കിപ്പരതുന്ന ഇത്തരക്കാരുടെ പ്രാര്‍ഥനകള്‍ എങ്ങനെ സ്വീകരിക്കപ്പെടാനാണ്‌?'' (മിന്‍ മവാഖിഇല്‍ ഹയാത്‌ 126)

ഖല്‍ബുന്‍ സലീം (സുരക്ഷിത ഹൃദയം) ഉള്ളവര്‍ക്കു മാത്രമേ പരലോകത്ത്‌ സുരക്ഷയുള്ളൂവെന്ന്‌ ഖുര്‍ആന്‍ (അശ്ശുഅറാഅ്‌ 89) പറയുന്നുണ്ട്‌. അല്ലാമാ ഇബ്‌നുല്‍ ഖയ്യിം(റ) `സുരക്ഷിത ഹൃദയ'ത്തെ വിശദീകരിക്കുന്നു. ``ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും മ്ലേച്ഛവികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛയില്‍ നിന്നും മോചനം നേടലാണത്‌.''

ശരിയുടെയും തെറ്റിന്റെയും സാഹചര്യങ്ങള്‍ക്ക്‌ നടുവിലാണ്‌ നാം. ബോധപൂര്‍വം നന്മയിലേക്ക്‌ നീങ്ങാനും ബോധപൂര്‍വമല്ലാതെ പോലും തെറ്റിലേക്ക്‌ തെറ്റാനും ഓരോ സെക്കന്റിലും സാധ്യതയുണ്ട്‌. തെറ്റിനെയും വീഴ്‌ചയെയും സംബന്ധിച്ച ഭയം ഉള്ളില്‍ എപ്പോഴും കരുതിവെക്കേണ്ടതുണ്ട്‌. ``സ്വര്‍ഗാവകാശിയായ ഒരാള്‍ നരകാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തേക്കാം. നരകാവകാശിയായ ഒരാള്‍ സ്വര്‍ഗാവകാശിയായവരുടെ പ്രവര്‍ത്തനങ്ങളും ചെയ്‌തേക്കാം'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.
സാഹചര്യങ്ങള്‍ എവ്വിധമായിരുന്നാലും സമ്മര്‍ദങ്ങള്‍ പിടിച്ചുലച്ചാലും മറ്റാരും കാണാനില്ലാത്തപ്പോഴും എത്ര സ്വകാര്യതയിലായിരുന്നാലും ഏത്‌ വിദൂരത്തിലാകുമ്പോഴും എത്ര ആസ്വാദ്യകരമായിരുന്നാലും - ഇല്ല, ഞാന്‍ തെറ്റിലേക്ക്‌ പിഴയ്‌ക്കുകയില്ലെന്ന ഉറപ്പ്‌ നമുക്കുണ്ടോ? അതാണ്‌ ഏറ്റവും വലിയ ശക്തി. അല്ലാഹു എന്ന ഒരൊറ്റ വിചാരമാണ്‌ അതിന്റെ പിന്‍ബലം.

നബി(സ)യുടെ ഒരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ! എന്റെ പാപങ്ങള്‍, ഞാന്‍ അറിയാതെ ചെയ്‌തതും അധികമായി ചെയ്‌തതും കാര്യമായി ചെയ്‌തതും കളിയായി ചെയ്‌തതും എന്റെ പിഴവുകളുമെല്ലാം നീ എനിക്ക്‌ പൊറുത്തുതരേണമേ'' l

ഖബറിനുള്ളല് (A shocking news to remember)

ഇത് ഒമാനിലെ കേവലം പതിനെട്ട വയസ്സ് മാത്രം പ്രായമുള്ള കൌമാരക്കാരന്റെ കബരടക്കിയത്തിനു ശേഷം വെറും മൂന്നു മണിക്കൂറിനു ശേഷമുള്ള ഫോട്ടോ ആണ്. ഖാബരിലെ ശിക്ഷ എത്ര ഗൌരവുമുന്ടെന്നു മനസ്സിലാക്കാന്താഴെയുള്ളവ കൂടി വായിച്ചാലും...

______________________________________________________

 

Relatives and his friends shocked when they saw the corpse.

 

cid:1.4105789586@web50810.mail.re2.yahoo.com

He was completely different within 3 hours. He turned grey as if he was a very old man, with traces of obvious tortures and the most severe beating, with the broken bones of hands and legs, with the edges broken and pressed into a body.

وكان مختلفا تماما في غضون 3 ساعات. التفت الرمادية كما لو كان رجلا قديمة جدا ، مع آثار تعذيب واضحة وضرب أشد ، مع كسور في العظام في اليدين والساقين ، مع حواف كسر والضغط في الجسم.

cid:2.4105789587@web50810..mail.re2.yahoo.com

All of his body and face were full of bruise. The open eyes-showed hopeless fear and pain. The blood obviously indicated that the boy has been subjected to the most severe torture.

وكان كل جسمه ووجهه الكامل لكدمة. ويفتح عينيه ، وأظهرت الخوف والألم ميؤوس منها. الدم وأشار بوضوح الى أنه قد تعرض الفتى لأقسى عمليات التعذيب

cid:3.4105789587@web50810..mail.re2.yahoo.com

Close relatives of the dead boy approached Muslim Scholars who have unequivocally declared that it is the result of torture in grave; which Allah (s.w.t) and Prophet Muhammad (s..a.w) have warned.

The shocked father of the boy has admitted that his son was spoilt child, did not obey his parent, did not do Salat (prayers / namaz) and had a carefree way of life, having involved in different sins..

وقد اعترف والد الصبي بالصدمة من ان ابنه تعرض للطفل مدلل ، لا يطيع والديه ، لم تفعل الصلاة (صلاة / نماز) ، وكان الهم وسيلة للحياة ، وبعد المشاركة في مختلف الخطايا

Every person after death comes across tests in the tomb, except Shaheed who died in the way of Allah... This is first test which the person comes across after death but before the Doomsday.

 

We find in Hadis of Prophet Muhammad (s.a.w):

- After burial of dead person his soul will return to his body, then two Angels will come, Munkar and Nakir, and will ask: "Who is your Lord?" he will answer: "my Lord - Allah ".. Then they will ask: "What is your religion?" he will answer: "My religion - Islam". Then they will ask him: "Who that person who has been sent to you?" he will answer: "He is the Prophet of Allah ". Then they will ask him: "How do you know?" He will answer: "I read the Book of Allah and trusted Him.

And then from heavens the voice will come: " My Slave has told the truth, lay it to bed from Paradise and open the Gate of Paradise " - then it will be full of pleasure and he begins to feel pleasures of the paradise, and his grave becomes spacious, that eyes can reach.

The Prophet of Allah Muhammad (s.a.w) said about the sinners.. After burial of dead person his soul will return to the body, then two Angels will come and ask, "Who is your Lord?" he will answer: "I do not know".. Then they will ask: " Who that person who has been sent to you?" he again will answer: I "do not know" - and then from the sky the voice will come: "he told a lie, Put him into a box from fire and open before it the Gate of a hell!”- Than it will be captured with heat of the hell, and his grave becomes narrow and the edges will be compressed.

In Hadis it is also said, that Angels will severely beat the sinners during interrogation in the tomb and this torture will be awful. It is informed also, that our Messenger (s.a.w) supplicated to Allah to protect Him from tortures of the grave and asked other people to do so.

The Prophet (s.a.w) said: " The grave is the first stage of the hereafter. If a person is saved from its torment, then what comes after it is really easy. If one is not saved from it, what follows is really severer." (Ibn Maja)

The Prophet (s.a.w) said: " I have never seen a more horrible sight than that of the grave. " (Ibn Maja, Al Termizi)

This true story of 18-year old young Arab boy is an eye opener for Momins - true believers and for others nothing but a horror story as their hearts are sealed by Allah. They look but do not see, listen but do not hear?

പ്രിയരെ നാമെല്ലാവരെയും അള്ളാഹു തആല എല്ലാ ഖബര് ശിക്ഷയില്നിന്നും രക്ഷിക്കുമാറാകട്ടെ......ആമീന് യാ റബ്ബല് ആലമീന്.........

 

 

 

?ui=2&view=att&th=1258d28ab733ac6e&attid=0.1&disp=attd&realattid=ii_1258d28ab733ac6e&zw

?ui=2&view=att&th=1258d2ebc065be1f&attid=0.1&disp=attd&realattid=ii_1258d2ebc065be1f&zw

?ui=2&view=att&th=1258d3075d35bcb1&attid=0.1&disp=attd&realattid=ii_1258d3075d35bcb1&zw

?ui=2&view=att&th=1258d30fcef34c13&attid=0.1&disp=attd&realattid=ii_1258d30fcef34c13&zw

1.jpg

2.jpg

3.jpg

 

 

 

1.jpg

2.jpg

3.jpg

 

 

 

Search site

© 2010 | www.salamkkt.webnode.com | All rights reserved | MARHABA Spread Love and pease Only